Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

കാസറകോഡ്: വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര താല്‍പര്യവും കരകൗശല വൈദഗ്ദ്ധ്യവും പ്രോത്സാഹിപ്പിക്കാനും അവ സമൂഹത്തിന് ഉപകാരപ്രദമാക്കാനും വേണ്ടി എസ് എസ് എഫ് സംഘടിപ്പിക്കുന്ന 'സിഗ്‌നിഫെയര്‍' പ്രവൃത്തി പരിചയമേള ഒക്ടോബര്‍ 2 ന് ദേളി സഅദിയ്യ യില്‍ നടക്കും.

സംസ്ഥാനത്തെ മഴവില്‍ ക്ലബ്ബുകളില്‍ നിന്ന് തിരഞ്ഞെടുത്ത ആയിരം പ്രതിഭകള്‍ സംബന്ധിക്കുന്ന സിഗ്‌നിഫെയര്‍ വൈകീട്ട് 4 മണിയോടെ സമാപിക്കും.

വിശാലമായ ഒരുക്കങ്ങളും സംവിദാനങ്ങളുമാണ് നടന്ന് വരുന്നത്.
പരിപാടിയുടെ വിജയത്തിന് സംഘാടക സമിതി നിലവില്‍ വന്നു.

അഡൈ്വസറി ബോര്‍ഡ്: സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ല്യാര്‍,  കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ചെയര്‍മാന്‍: അബ്ദുല്‍ ഹകീം ഹാജി കളനാട്
വൈസ് ചെയര്‍മാന്‍: കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ കരീം സഅദി,  ജനറല്‍ കണ്‍വീനര്‍: ഇസ്മാഈല്‍ സഅദി പാപ്പള്ളി
ജോയിന്റ് കണ്‍വീനര്‍: അബ്ദുല്‍ ഇസ്മാഈല്‍ സഅദി, ഹനീഫ പ്രിന്‍സിപ്പള്‍
ഫിനാന്‍സ് : ഹമീദ് മൗലവി ആലമ്പാടി.

Leave A Reply