Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page























ബദിയടുക്ക: പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം എഡ്യുക്കേഷന്‍ സെന്ററിന്റെ കീഴില്‍ വര്‍ഷന്തോറും നടത്തിവരുന്ന സാദാത്തീങ്ങളുടെ ആണ്ട് നേര്‍ച്ചയും മാസാന്ത സ്വലാത്ത് മജ്‌ലീസും സെപ്റ്റംബര്‍ 16ന് ഞായറാഴ്ച്ച പഞ്ചിക്കല്ലില്‍ നടക്കും. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. 

ചെയര്‍മാന്‍ ബി. എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, വൈസ് ചെയര്‍മാന്‍മാരായി സീതികുഞ്ഞി മുസ്‌ലിയാര്‍ കന്യാന, സി. എച്ച്. അബ്ദുല്ല മുസ്‌ലിയാര്‍ ചക്കുടല്‍, ഉമര്‍ നാരംപാടി, ജനറല്‍ കണ്‍വീനര്‍ കെ. എന്‍. ഇബ്രാഹിം, കണ്‍വീനര്‍മാരായി അബ്ദുല്ല സഅദി തുപ്പക്കല്‍, ശരീഫ് കന്യാന, ഇഖ്ബാല്‍ ആലങ്കോള്‍, ട്രഷററായി മമ്മുഞ്ഞി ഹാജി മാവിനക്കട്ട, പ്രചരണം എ. കെ. സഖാഫി കന്യാന, ഹാഫിള് എന്‍. കെ. എം. ബെളിഞ്ച, ഫുഡ് & അക്കമോഡേഷന്‍ അഷ്‌റഫ് ചര്‍ളടുക്ക, അബ്ദുല്ല പഞ്ചിക്കല്‍, ജമാല്‍ ആനക്കല്‍, അഷ്‌റഫ് മൂല, മീഡിയ ശിഹാബ് കന്യാന, സയ്യിദ് മുഹമ്മദ് ഹക്കീല്‍, സ്വീകരണം : അലവി ഹനീഫി ബീജന്തടുക്ക, അബൂബക്കര്‍ ബെളിഞ്ച, ഹമീദ് ഹാജി ആനക്കല്‍, അബ്ദുല്ല ബി. എം. മുസ്സമില്‍ മാര്‍പ്പനടുക്ക, വോളണ്ടീയര്‍ ഹമീദ് മൗവ്വാര്‍, അബ്ദുല്‍ റഹ്മാന്‍ മാര്‍പ്പനടുക്ക, റഫീഖ് അന്തക്കോട്, സുബൈര്‍ അഗല്‍പ്പാടി, കരീം അന്തക്കോട്, ജലീല്‍ പഞ്ചിക്കല്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു. 

ഇത് സംബന്ധിച്ച യോഗം സയ്യിദ് പി. എസ്. ആറ്റക്കോയ അല്‍ബാഹസന്‍ പഞ്ചിക്കല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ബി. എസ്. അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല സഅദി തുപ്പക്കല്‍, അബ്ദുല്ല മുസ്‌ലിയാര്‍ ചക്കുടല്‍, മമ്മിഞ്ഞി ഹാജി മാവിനക്കട്ട, ഹമീദ് ഹാജി, അബ്ബാസ് പഞ്ചിക്കല്‍, മുഹമ്മദ് കുഞ്ഞി ആലങ്കോള്‍ തുടങ്ങിയവര്‍ സംബന്ദിച്ചു. എ. കെ. സഖാഫി കന്യാന സ്വാഗതവും കെ. എന്‍. ഇബ്രാഹിം നന്ദിയും പറഞ്ഞു. 

Leave A Reply