Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
























മഞ്ചേശ്വരം : കേരള മുസ്‌ലിം  ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് സംയുക്തമായി യൂണിറ്റുകളില്‍ സംഘടിപ്പിക്കുന്ന മുജാഹദ പഠന ക്യാമ്പുകള്‍  മഞ്ചേശ്വരം  സോണില്‍ സജീവമായി. സോണിലെ 40  യൂണിറ്റ് കേന്ദ്രങ്ങളിലാണ്  പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.  

 സോണ്‍ ഭാരവാഹികളും സര്‍ക്കിള്‍ മെന്റര്‍മാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

 കുഞ്ചത്തൂരില്‍ നടന്ന മുജാഹദയില്‍ ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, എം ബി അശ്രഫ് ഗുഡ്ഡഗേരി തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.   

ഓരോ യൂണിറ്റിലും 7 അംഗ സംയുക്ത എലക്ഷന്‍ ഡയറക്ടറേറ്റ് രൂപീകരണവും സാധ്യാ ലിസ്റ്റ് തയ്യാറാക്കലും നടക്കുന്നു.

Leave A Reply