Monday, 3 September 2018

എസ് വൈ എസ് മുള്ളേരിയ്യ സോണ്‍ പടയൊരുക്കം സമാപിച്ചു
























മുള്ളേരിയ്യ: എസ് വൈ എസ് സംസ്ഥാന വ്യാപകമായി സോണില്‍ സംഘടിപ്പിക്കുന്ന എസ് വൈ എസ് മുള്ളേരിയ്യ സോണ്‍ പടയൊരുക്കം ഉജ്ജ്വലമായി അഹ്ദലിയ്യ സെന്ററില്‍ സമാപിച്ചു. സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം അധ്യക്ഷത വഹിച്ചു. 













ജില്ലാ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി വിഷയാവതരണം നടത്തി. റഫീഖ് സഅദി ദേലംപാടി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങല്‍ കുണ്ടാര്‍, സയ്യിദ് സലാം തങ്ങള്‍ ആദൂര്‍,   സൂഫി മദനി കൊബൊട്, സയ്യിദ് ഹനീഫ് തങ്ങള്‍,
 അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ജഅഫര്‍ സഅദി പള്ളത്തൂര്‍, ഹനീഫ്‌സഅദി പള്ളത്തൂര്‍,മൂസ സഖാഫി മാതാപുരം, പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട്, സിദ്ദീഖ് ഹാജി പൂത്തപ്പലം തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: