Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » മഹ്‌ളറത്തുല്‍ ബദ്രിയയും പോസോട്ട് തങ്ങള്‍ അനുസ്മരണവും ഞായറാഴ്ച

മഹ്‌ളറത്തുല്‍ ബദ്രിയയും പോസോട്ട് തങ്ങള്‍ അനുസ്മരണവും ഞായറാഴ്ച

Written By Muhimmath News on Wednesday, 12 September 2018 | 11:37
























പയോട്ട: കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് പയോട്ട യുണിറ്റ് സംഘടിപ്പിക്കുന്ന മാസാന്ത മഹ്‌ളറത്തുല്‍ ബദ്രിയയും പോസോട്ട് തങ്ങള്‍ അനുസ്മരണവും സപ്തംബര്‍ 16ന് ഞായര്‍ ഇശാ നിസ്‌കാരാനന്തരം പയോ ട്ട കെ എസ് എം തങ്ങള്‍ സ്മാരക സുന്നി സെന്ററില്‍ നടക്കും.

പരിപാടിക്ക് സയ്യിദ് ഷമീം തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. പരിപാടിയില്‍ സ്ഥലം ഖത്വീബ് അബ്ദുല്‍ ഖാദര്‍ സഅദി, സിദ്ദീഖ് ഹിമമി സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും. മരണപ്പെട്ടവര്‍ക്ക് തഹ്‌ലീല്‍ സമര്‍പ്പിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved