Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » » പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

Written By Muhimmath News on Tuesday, 25 September 2018 | 19:33




നായന്മാര്‍മൂല: ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂല 200809 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശനം സ്‌കൂള്‍ പരിസരത്ത് സ്‌കൂള്‍ മാനേജര്‍ എം.അബ്ദുള്ള ഹാജി ഹെഡ് മാസ്റ്റര്‍ ഇന്‍ചാര്‍ജ് നാരായണന്‍ മാസ്റ്റര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. മാനേജിങ് കമ്മിറ്റി ഭാരവാഹികള്‍, ആധ്യപകന്മാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.


2018 ഡിസംബര്‍ 08 ശനിയാഴ്ച മാന്യ വിന്‍ ടച്ചില്‍ വെച്ചാണ് 'കയ്യൊപ്പുകള്‍ തേടി' എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഗമിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved