Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: വാറണ്ട് പ്രതികള്‍ക്കായി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 21 വര്‍ഷം മുമ്പ് നടന്ന കേസിലെ വാറണ്ട് പ്രതിയടക്കം 15 പേര്‍. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഡി.സി.ആര്‍.ബി.ഡി.വൈ.എസ്. പി ജയ്‌സണ്‍ കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം വാറണ്ട് കേസ് പ്രതികള്‍ കൂട്ടത്തോടെ പിടിയിലായത്. ഒന്നിലധികം വാറണ്ടുകള്‍ ഉള്ളവര്‍ കൂടി അറസ്റ്റിലായവരിലുണ്ടെന്ന് പോലീസ് പറഞ്ഞു.

കാഞ്ഞങ്ങാട് കടപ്പുറത്തെ സുമേഷ്, മുതിയക്കാലിലെ സുനില്‍ കുമാര്‍, ഉദുമ മുക്കുന്നോത്തെ സക്കീര്‍, ഉദുമ ബാരയിലെ ശശിധരന്‍, പ്രസാദ്, പെരുമ്പളയിലെ മാധവന്‍ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതില്‍ സുനില്‍ കുമാറിന്റേത് 21 വര്‍ഷം മുമ്പുള്ള കേസാണെന്ന് ബേക്കല്‍ എസ്‌ഐ കെപി വിനോദ് കുമാര്‍ പറഞ്ഞു.

Leave A Reply