Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » ചെമ്മനാട് യുവാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ചെമ്മനാട് യുവാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Written By Muhimmath News on Saturday, 22 September 2018 | 10:56

കാസര്‍കോട്: ചെമ്മനാട് യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും ചെമ്മനാട് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ലത്തീഫിന്റെ മകന്‍ റാഷിദ് (21) ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: സുഹൈല, റൈഹാന . കാസര്‍കോട് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved