Latest News :
Home » » കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ഗുരുതരം

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ഗുരുതരം

Written By Muhimmath News on Monday, 22 October 2018 | 12:08
























നീലേശ്വരം: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റു. പെരിയങ്ങാനത്തെ അരുണ്‍ (18) നിതിന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

നിതിനെ ആദ്യം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരുണിനെയും നില ഗുരുതരമായതിനാല്‍ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഞായറാഴ്ച വൈകുന്നേരം പരപ്പ പുലായംകുളത്ത് വെച്ചാണ് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved