Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page



































പയോട്ട: കെ എസ് എം സ്മാരക സുന്നി സെന്ററില്‍ മാസാന്തം നടന്നു വരുന്നു മാഹ്‌ളറതുല്‍ ബദ്‌രിയയും എ കെ ഉസ്താദ് അനുസ്മരണവും ഒക്ടോബര്‍ 21 ഞായര്‍ ഇശാഅ് നിസ്‌കാര ശേഷം സുന്നി സെന്ററില്‍ വെച്ച് നടക്കും.സയ്യിദ് ജലാലുദ്ദീന്‍ ഹാദി സഖാഫി നേതൃത്വം നല്‍കും. 

അബ്ദുല്‍ കാദര്‍ സഅദി, സിദ്ദിഖ് ഹിമമി സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.

Leave A Reply