Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
























കുണ്ടംകുഴി: കഴിഞ്ഞ ദിവസം അന്തരിച്ച ബേഡഡുക്ക കുറ്റിക്കോല്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റും മഹല്ല് ജമാഅത്തിന്റെ ദീര്‍ഘകാല അദ്ധ്യക്ഷനുമായിരുന്ന ആദം ഹാജിയുടെ പേരില്‍ സംയുക്ത ജമാഅത്ത് സംഘടിപ്പിക്കുന്ന അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും വെള്ളിയാഴ്ച 3 മണിക്ക് കുണ്ടംകുഴി മദ്രസയില്‍ നടക്കും. 

സംയുക്ത ജമാഅത്ത് പ്രസിഡന്റ് ഏണിയാടി അബ്ദുല്‍ കരിം സഅദിയുടെ അദ്ധ്യക്ഷതയില്‍ തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്യും. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും. പ്രാര്‍ത്ഥന സദസ്സിന്ന് സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം തങ്ങള്‍, സയ്യിദ് മുഹമ്മദ് സാലിം തങ്ങള്‍ അല്‍ ബുഖാരി ഏണിയാടി എന്നിവര്‍ നേതൃത്വം നല്‍കും. 

മുഹമ്മദ് കുഞ്ഞി ഹാജി ബാവിക്കരടുക്കം, അബ്ദുല്‍ റഹ്മാന്‍ സഖാഫി പള്ളങ്കോട്, അഷ്‌റഫ് ഇമദാദി മരുതടുക്കം, അബ്ദുല്‍ റഹ്മാന്‍ സഅദി തലേക്കുന്ന്,  അബ്ബാസ് കെ കെ ചേടിക്കുണ്ട്, അബ്ദുള്ള തലേക്കുന്ന്, അബ്ദുള്ള മരുതടുക്കം, സി എം അബുബക്കര്‍ ഹാജി കുണ്ടംകുഴി, അമീര്‍ ബാഷ, എം ടി ഹമീദ് ഏണിയാടി, അബ്ദുല്‍ അസീസ് സഖാഫി, ഷാഫി സഖാഫി ഏണിയാടി, മുഹമ്മദ് മൊട്ടമാണിമൂല,  ഇബ്രാഹിം ഹാജി കാട്ടിപ്പാറ, അഷ്‌റഫ് ഹാജി മുനമ്പം, അബുബക്കര്‍ കരിവേടകം, നൂറുദ്ദീന്‍  മൂന്നാംകടവ്, എന്‍ എ മുഹമ്മദ് കുഞ്ഞി കുറ്റിക്കോല്‍, സുബൈര്‍ പടുപ്പ് തുടങ്ങിയവര്‍ സംബന്ധിക്കും

Leave A Reply