Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

ബദിയടുക്ക: രാജ്യത്തിന്റെ മതേതരത്വവും മാനവികതാ ബോധവും സംരക്ഷിക്കുകയും മതാദര്‍ശങ്ങള്‍ക്കും സാംസ്‌കാരിക പൈതൃകത്തിനമെതിരെ വരുന്ന വെല്ലുവിളികളെ നേരിടുന്നതിലും പണ്ഡിതന്‍മാര്‍ മുന്നിട്ടിറങ്ങണമെന്ന് മജ്‌ലിസു ഉലമാ സ്സഅദീന്‍ ബദിയടുക്ക സോണ്‍ ഘടകം ആവശ്യപ്പെട്ടു.

ബദിയടുക്ക ഫാറൂഖിയ മദ്‌റസയില്‍ നടന്ന സഅദീസ് കുടുംബ സംഗമം അബ്ദുല്ലത്തീഫ് സഅദി കൊട്ടില ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സഅദി നെക്രാജെ അധ്യക്ഷനായി. ഇസ്മായീല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചീയുര്‍, അഷ്‌റഫ് സഅദി ആരിക്കാടി മുനീര്‍ സഅദി നെല്ലിക്കന്ന്, പ്രസംഗിച്ചു.


ഭാരവാഹികളായി അബൂബക്കര്‍ സഅദി നെക്രാജെ (പ്രസി,) കെ.ബി മുഹമ്മദ് സഅദി, അന്നടുക്കം അബ്ദുല്‍ റഹ്മാന്‍ സഅദി, ( വൈ: പ്രസി) അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം (ജന: സെക്ര) അബ്ദുല്ല സഅദി തുപ്പക്കല്‍ ,സൈഫുദ്ദീന്‍ സഅദി നെക്രാജെ (ജോ: സെക്ര:) ബശീര്‍ സഅദി ചെറൂണി (ഫിനാന്‍സ്) തെരഞ്ഞെടുത്തു. ബശീര്‍ സഅദി സ്വാഗതവും ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.

Leave A Reply