Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » » ബീജന്തടുക്ക മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് ഉദ്ഘാടനം: സംഘാടക സമിതി ഓഫീസ് തുറന്നു

ബീജന്തടുക്ക മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് ഉദ്ഘാടനം: സംഘാടക സമിതി ഓഫീസ് തുറന്നു

Written By Muhimmath News on Thursday, 11 October 2018 | 11:07
























ബദിയടുക്ക: പുതുക്കി പണിത ബീജന്തടുക്ക മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് ഉദ്ഘാടനം മൂന്ന് ദിവസത്തെ മത പ്രഭാഷണ പരിപാടിയും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി ഓഫീസ് പാണക്കാട് ശഫീക്കലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

മാഹിന്‍ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി, ഹസൈനാര്‍ ഫൈസി, പി എസ് ഇബ്രാഹിം, സിദ്ധീക്ക്, അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍,  അലവി ഹനീഫി, ഷരീഫ് ഫൈസി ബെളിഞ്ചം, ഹാജി ഇബ്രാഹിം, ഇസ്മായില്‍, ഇബ്രാഹിം ജി സ്തിയ, ബഷീര്‍, റസ്സാക്ക് ബി എ, അബ്ദുല്‍ കരീം കെ എം, ബദ്രിയ മുഹമ്മദ്, ഷാഫി, ഹസൈനാര്‍ ബോളുകട്ട, മുനീര്‍ കെ ടി, ഹനീഫ് ബി പി, റഫീക്ക് കോളാരി തുടങ്ങിയവര്‍ സംബന്ധിച്ചു. ഷാഫി ബി ഐ സ്വാഗതവും ലത്തീഫ് ബി എം നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved