Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ബെളിഞ്ച: ബെളിഞ്ച മഹബ്ബയില്‍ സ്വലാത്ത് മജ്‌ലിസും സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ കന്‍സുല്‍ ഉലമാ ചിത്താരി ഉസ്താദ്, ജാമിഅ :സഅദിയ്യ പ്രന്‍സിപ്പാള്‍ ശൈഖുന എ കെ ഉസ്താദ് അനുസ്മരണവും മുഹിമ്മാത്ത് മദ്ഹ്‌റസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന മഹല്ല്തല മദ്ഹ് റസൂല്‍ പ്രഭാഷണവും ഒക്ടോബര്‍ 26 വെള്ളിയാഴ്ച രാത്രി 7മണിക്ക്  മഹബ്ബ മസ്ജിദില്‍ നടക്കും. ഉമ്മര്‍ മദനി  കന്യാല മദ്ഹ് റസൂല്‍ പ്രഭാഷണം നടത്തും.
ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച അനുസ്മരണ പ്രഭാഷണം നടത്തും

പി എ മുഹമ്മദ് മുസ്‌ലിയാര്‍ പാലഗം ഉത്ഘാടനം  ചെയ്യും                                   
അബ്ദുല്‍ നാസര്‍ ഹിമമി സഖാഫി സ്വലാത്തിന് നേത്രത്വം നല്‍കും.  
മുഹമ്മദ് അല്‍ അമാനി  ബെളിഞ്ചം, ആബിദ് നഹീമി ബെളിഞ്ച, ബാത്തിഷ സുഹൂരി മഹബ്ബ, ഹാഫിള് എന്‍ കെ എം മഹ്‌ള രി ബെളിഞ്ച,      അബൂബക്കര്‍ മുസ്‌ലിയാര്‍ മഹബ്ബ, പിഎ ഉസ്മാന്‍ മുസ്‌ലിയാര്‍ പാലഗം അബ്ദുല്‍ ലത്തീഫ് മൗലവി ഗോലികട്ടെ, അബ്ദുല്‍ നാസര്‍ മുസ്‌ലിയാര്‍ മുക്കൂര്‍, പ്രസംഗിക്കും.

Leave A Reply