Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » , , » ദാറുല്‍ ഇഹ്‌സാന്‍ മാസാന്ത ജല്‍സത്തുല്‍ ബദ്‌രിയ വെള്ളിയാഴ്ച

ദാറുല്‍ ഇഹ്‌സാന്‍ മാസാന്ത ജല്‍സത്തുല്‍ ബദ്‌രിയ വെള്ളിയാഴ്ച

Written By Muhimmath News on Thursday, 11 October 2018 | 18:10


ബദിയടുക്ക : ഹസനാബാദ്  ദാറുല്‍ ഇഹ്‌സാനില്‍  മാസാന്തം നടത്തി വരുന്ന  ജല്‍സത്തുല്‍ ബദ്‌രിയ ഒക്ടോബര്‍ 12 വെള്ളിയാഴ്ച നടക്കും. അര്‍ളടുക്കം 
യു. പി. എസ് അലവിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ മൂസാ സഖാഫി ഉത്‌ബോധനം നടത്തും. ജല്‍സത്തുല്‍ ബദ്‌രിയയ്ക്കും സമാപന കൂട്ടുപ്രാര്‍ഥനക്കും സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ  തങ്ങള്‍ കണ്ണവം  നേതൃത്വം നല്‍കും. യു.പി. എസ് ജലാലുദ്ദീന്‍ തങ്ങള്‍ മിനിസ്റ്റേറ്റ് പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും. ബശീര്‍ സഖാഫി കൊല്ല്യം സ്വാഗതം പറയും. 

ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഇബ്രാഹിം ഹാജി മസ്‌ക്ക, ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി, കര്‍ന്നൂര്‍ ഇബ്രാഹിം സഖാഫി, സത്താര്‍ ഹാജി ചെമ്പരിക്ക, ഹാരിസ് സഖാഫി കൊമ്പോട്, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, സിദ്ധീഖ് പൂത്തപ്പലം, സി.എച്ച് സിദ്ധീഖ് ഹിമമി സഖാഫി കളത്തൂര്‍, ഇബ്രാഹിം സിദ്ധീഖി, നാസര്‍ ബാഹസനി ജാല്‍സൂര്‍,കെ.എച്ച്. അബ്ദുല്ല മാസ്റ്റര്‍,എ.കെ സഖാഫി കന്യാന, കരീം ജൗഹരി ഗാളിമുഖം, അലവി ഹനീഫി ബീജന്തടുക്ക, നാസര്‍ ബാഹസനി ജാല്‍സൂര്‍, അബ്ദുല്ല സഅദി തുപ്പക്കല്‍, അലവി ഹനീഫി ബീജന്തടുക്ക, അബ്ദുല്ല സഅദി തുപ്പക്കല്‍, നെക്രാജെ, മമ്മഞ്ഞി ഹാജി, കെ.എന്‍.ഇബ്രാഹിം, ഹമീദ് ഹാജി ചടേക്കാല്‍  തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved