Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » ദാറുല്‍ ഇഹ്‌സാന്‍ മാസാന്ത ജല്‍സത്തുല്‍ ബദ്രിയ സമാപിച്ചു

ദാറുല്‍ ഇഹ്‌സാന്‍ മാസാന്ത ജല്‍സത്തുല്‍ ബദ്രിയ സമാപിച്ചു

Written By Muhimmath News on Saturday, 13 October 2018 | 10:20
























ബദിയടുക്ക: ഹസനാബാദ് ദാറുല്‍ ഇഹ്‌സാനില്‍ മാസാന്തം നടത്തിവരുന്ന  ജല്‍സത്തുല്‍ ബദ്രിയ സമാപിച്ചു. അര്‍ളടുക്കം യു. പി. എസ് അലവി ക്കോയ തങ്ങളുടെ അധ്യക്ഷത വഹിച്ചു. റഫീഖ് സഅദി ദേലമ്പാടി  ഉത്‌ബോധനം  നടത്തി. ബശീര്‍ സഖാഫി കൊല്ല്യം സ്വാഗതം പറഞ്ഞു. ജല്‍സത്തുല്‍ ബദ്രിയയ്ക്കും കൂട്ടുപ്രാര്‍ഥനക്കും സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ  തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. യു.പി. എസ് ജലാലുദ്ദീന്‍ തങ്ങള്‍ മിനിസ്റ്റേറ്റ് പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ദാറുല്‍ ഇഹ്‌സാന്‍ ദഅവാ കോളജ് വിദ്യാര്‍ത്ഥികള്‍  പുറത്തിറക്കുന്ന പൈതൃകം മാസിക പ്രകാശനം ചെയ്തു. 

ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി,ഇബ്രാഹിം ഹാജി മസ്‌ക്ക, ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി, കര്‍ന്നൂര്‍ ഇബ്രാഹിം സഖാഫി,സത്താര്‍ ഹാജി ചെമ്പരിക്ക,ഹാരിസ് സഖാഫി കൊമ്പോട്, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, സിദ്ധീഖ് പൂത്തപ്പലം,സി.എച്ച് സിദ്ധീഖ് ഹിമമി സഖാഫി കളത്തൂര്‍, നാസര്‍ ബാഹസനി ജാല്‍സൂര്‍, കെ.എച്ച്. അബ്ദുല്ല മാസ്റ്റര്‍,എ.കെ സഖാഫി കന്യാന,കരീം ജൗഹരി ഗാളിമുഖം, അലവി ഹനീഫി ബീജന്തടുക്ക,നാസര്‍ ബാഹസനി ജാല്‍സൂര്‍,അബ്ദുല്ല സഅദി തുപ്പക്കല്‍, അലവി ഹനീഫി ബീജന്തടുക്ക,അബ്ദുല്ല സഅദി തുപ്പക്കല്‍,നെക്രാജെ, മമ്മഞ്ഞി ഹാജി,കെ.എന്‍.ഇബ്രാഹിം, ഹമീദ് ഹാജി ചടേക്കാല്‍  തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved