Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , , » എന്‍ജിന്‍ തകരാര്‍: തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ പാളത്തില്‍ കുടുങ്ങി

എന്‍ജിന്‍ തകരാര്‍: തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ പാളത്തില്‍ കുടുങ്ങി

Written By Muhimmath News on Tuesday, 30 October 2018 | 11:17
























കുറ്റിപ്പുറം(മലപ്പുറം): എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ പേരശനൂരില്‍ പാളത്തില്‍ കുടുങ്ങി. ഇതോടെ ഷൊര്‍ണൂര്‍കോഴിക്കോട് റൂട്ടില്‍ റെയില്‍ ഗതാഗതം താളംതെറ്റി. 

കുറ്റിപ്പുറത്തിനും പള്ളിപ്പുറത്തിനുമിടയിലാണൂ ഒന്നാം നമ്പര്‍ പാളത്തില്‍ ട്രെയിന്‍ കുടുങ്ങിയത്. ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും വഴിയില്‍ കുടുങ്ങിയ നിലയിലാണ്. പല ട്രെയിനുകളും സ്‌റ്റേഷനിലല്ലാത്തതിനാല്‍ ലക്ഷ്യസ്ഥാനത്ത് എത്താനാവാതെ യാത്രക്കാര്‍ ദുരിതത്തിലായി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved