Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » സ്വീകരണം നല്‍കി

സ്വീകരണം നല്‍കി

Written By Muhimmath News on Saturday, 27 October 2018 | 20:48

ദുബായ്: മഞ്ചേശ്വരം മള്ഹര്‍ സ്ഥാപന ശില്‍പി മഹാനായ മര്‍ഹൂം സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ്  അല്‍ ബുഖാരി തങ്ങളുടെ പ്രിയ പുത്രനും മള്ഹര്‍ വൈസ് ചെയര്‍മാനുമായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി തങ്ങള്‍ക്ക് ദുബായ് മള്ഹര്‍ സാരഥികള്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണം നല്‍കി. 

അബൂബക്കര്‍ നദ്‌വി ഉസ്താദ് പുഞ്ചാവി, ഷെരീഫ് പേരാല്‍, അബ്ദുന്നാസര്‍ നഈമി, മുനീര്‍ ഹിമമി,ഡി.എ.മുഹമ്മദ് ചള്ളങ്കയം,ബി.എന്‍.എ, അബ്ദുല്‍ ഖാദര്‍, അനസ് തെക്കില്‍, അബ്ദുസമദ് എന്നിവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved