Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , , , » സംസ്ഥാനത്ത് വ്യാഴാഴ്ച ഹര്‍ത്താല്‍

സംസ്ഥാനത്ത് വ്യാഴാഴ്ച ഹര്‍ത്താല്‍

Written By Muhimmath News on Wednesday, 17 October 2018 | 18:42




































തിരുവനന്തപുരം: ശബരിമല സംരക്ഷണ സമിതി നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിഎച്ച്പി ഉള്‍പ്പെടെയുള്ള സംഘപരിപാര്‍ സംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച സംഘടനയാണ് കര്‍മ സമിതി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved