Sunday, 21 October 2018

ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം: സ്വാഗത സംഘം രൂപീകരിച്ചു

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ നവംബര്‍ 23 ന് നടക്കുന്ന സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങളുടെ ഹുബ്ബുര്‍റസൂല്‍ പ്രഭാഷണത്തിനും മീലാദ് ഫെസ്റ്റിനും സ്വാഗത സംഘം രൂപികരിച്ചു.ശഫീഖ് സഅദി കോട്ടക്കുന്ന് പ്രാര്‍ത്ഥന നടത്തി.സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു.റസ്സാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും ശറഫ് റെഡ് ടാഗ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ചെയര്‍മാന്‍: അബ്ദുള്ള കുഞ്ഞി ഹാജി, കണ്‍വീനര്‍:ശറഫുദ്ധീന്‍ റെഡ് ടാഗ്, ട്രഷറര്‍:മുഹമ്മദ് ഹാജി പയ്യക്കി ,വൈസ് ചെയര്‍മാന്‍:മുഹമ്മദ് മുണ്ടേക്ക,റഫീഖ് കുന്നില്‍, എസ്.എ മുഹമ്മദ് കുഞ്ഞി, ജോയിന്‍ കണ്‍വീനര്‍:കരീം മാസ്റ്റര്‍ പറപ്പാടി,കരീം ബീ.എസ്,ശരീഫ് മഠം .പ്രചരണ സമിതി: ചെയര്‍മാന്‍: ത്വാഹിര്‍ ഹാജി, കണ്‍വീനര്‍:ഫാറൂഖ് കോട്ടക്കുന്ന്,സാമ്പത്തിക സമിതി: ചെയര്‍മാന്‍:ഔഫ് ഹാജി ദേശാങ്കുളം, കണ്‍വീനര്‍:ശാഫി ദേശാങ്കുളം,വളണ്ടിയര്‍സ്:സഹീര്‍ റെഡ് ടാഗ്,മുഹമ്മദ് തങ്ങള്‍ മൊഗര്‍, കൈസര്‍ കോട്ടക്കുന്ന്,ഫുഡ് ചെയര്‍മാന്‍:ഫളല്‍ കോട്ടക്കുന്ന്, കണ്‍വീനര്‍:ബീരാന്‍ വയല്‍,സുലൈമാന്‍ കമ്പാര്‍, സമ്മാനം: ചെയര്‍മാന്‍:ബശീര്‍ സുള്ള്യ,കണ്‍വീനര്‍:സിറാജ് കോട്ടക്കുന്ന്,സുലൈമാന്‍ കമ്പാര്‍, മീഡിയ: ചെയര്‍മാന്‍ ജവാദ് മൊഗ്രാല്‍ പുത്തൂര്‍, കണ്‍വീനര്‍:ആശിര്‍ അബ്ബാസ്,മുനീര്‍ ബദര്‍ നഗര്‍,മുശറഫ് പെരിയടുക്ക, റാലി ആന്റ് സ്വീകരണം: ചെയര്‍മാന്‍: നൗഫല്‍,കണ്‍വീനര്‍:നവാസ് എന്നിവരെ തെരഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: