Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page























കുവൈത്ത്: ഐ.സി.എഫ്. കുവൈത്ത് നാഷണല്‍ കമ്മിറ്റി, ഇന്ത്യന്‍ ഡോക്ടേര്‍സ്‌ഫോറം (ഐ.ഡി.എഫ്), കുവൈത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ കേമ്പ് 2018 നവംബര്‍ 30ന് വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30വരെ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് നടക്കും. 

കേമ്പില്‍ ജനറല്‍ മെഡിസിന്‍, ഹൃദ്രോഗം, മൂത്രാശയരോഗങ്ങള്‍, ത്വഗ്‌രോഗങ്ങള്‍, ന്യൂറോളജി, ഇ.എന്‍.ടി., കണ്ണുരോഗങ്ങള്‍, ശിശുരോഗം, ഗൈനക്കോളജി, എല്ലുരോഗം തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള പരിശോധനകളും വിവിധ ലബോറട്ടറി ടെസ്റ്റുകളും സൗജന്യമായിലഭ്യമായിരിക്കും. 
കേമ്പ് ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ഒക്ടോബര്‍ 25നു മുമ്പായിപേര് രജിസ്റ്റര്‍ചെയ്യേണ്ടതാണ്. 

ഓണ്‍ലൈനായുംഐ.സി.എഫിന്റെവിവിധ സെന്‍ട്രല്‍ , യൂണിറ്റ് കമ്മിറ്റികളുമായി ബന്ധപ്പെട്ടും റജിസ്റ്റര്‍ചെയ്യാവുന്നതാണ്‌ ഐ.സി.എഫ്. കുവൈത്ത് പത്രക്കുറിപ്പില്‍അറിയിച്ചു.

https://goo.gl/forms/tY5FnAtmoRibGwLB3എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ചെയ്യാവുന്നതാണ്. കൂടുതല്‍വിവരങ്ങള്‍ക്ക്താഴെ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 24720619 / 50479590 / 99771506 / 97825616 (ജലീബ്) / 97139979 (ഫര്‍വാനിയ) / 50222944 (ജഹ്‌റ) / 97278376 (കുവൈത്ത്‌സിറ്റി) / 99493803 (ഫഹാഹീല്‍).

Leave A Reply