Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: വര്‍ഗ്ഗീയവാദികള്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യവുമായി നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫ്‌ളാഗ് ഓഫ് മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. അണങ്കൂരില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഐ എല്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രഫ. അബ്ദുല്‍വഹാബ് ഫ്‌ളാഗ് ഓഫ് ചെയ്തു. മാര്‍ച്ചിനോടനുബന്ധിച്ച് എസ് എ പുതിയ വളപ്പ് നഗരിയില്‍ നടന്ന പൊതു സമ്മേളനം ഐ എല്‍ എല്‍ ദേശീയ പ്രസിഡണ്ട് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു.


ഐ എല്‍ എല്‍ അഖിലേന്ത്യ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍, ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാസിം എരിക്കൂര്‍, എ ഐ വൈ എഫ് സംസ്ഥാന സമിതി അംഗം മുകേഷ് ബാലകൃഷ്ണന്‍ തുടങ്ങി, ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി മൊയ്തീന്‍ കുഞ്ഞി കളനാട്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം,, ട്രഷറര്‍ മുബാറക് ഹാജി തുടങ്ങി പ്രമുഖ നേതാക്കള്‍ സംബന്ധിച്ചു.

Leave A Reply