Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
തൈവളപ്പ്: സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ പത്താംതരം  ഹയര്‍ സെക്കന്ററി തുല്യത പഠിതാക്കള്‍ നടത്തുന്ന പ്രളയനന്തര കേരളം സര്‍വ്വേയുടെ കാസറഗോഡ് ബ്ലോക്ക്തല  ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് സി. എച്. മുഹമ്മദ്കുഞ്ഞി ചായിന്റടി നിര്‍വഹിച്ചു. 

മഹമൂദ് തൈവളപ്പ്, സിദ്ദിഖ് സന്തോഷ് നഗര്‍, അബൂബക്കര്‍, ഷറഫുന്നിസ, സി. കെ. പുഷ്പകുമാരി, സുജിത, കെ. വി. പുഷ്പകുമാരി എന്നിവര്‍ സംസാരിച്ചു. ഒരു പഠിതാവ്  അഞ്ച് വീടുകളില്‍ സര്‍വ്വേ നടത്തും. ഇനിയൊരു ദുരന്തം  ഉണ്ടായാല്‍ എങ്ങനെ അതില്‍നിന്നും രക്ഷനേടാം എന്ന്  ജനങ്ങളെ  ബോധവല്‍ക്കരിക്കുക എന്നതാണ്  ഇതിലൂടെ ലക്ഷ്യമിടുന്നത്.

Leave A Reply