Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബ്രൂവറി, ഡിസ്റ്റിലറി അഴിമതിയില്‍ പ്രതിഷേധിച്ച് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി. കമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. 

എം.എല്‍.എ മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുള്‍ റസാഖ്, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, നേതാക്കളായ പി.എ. അഷറഫ്അലി, ഹരീഷ് ബി നായര്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, കരിവെള്ളൂര്‍ വിജന്‍, നാഷണല്‍ അബ്ദുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ കരുണ്‍ താപ സ്വാഗതം പറഞ്ഞു.

Leave A Reply