Latest News :
Home » , , » മഅ്ദിന്‍ വൈസനിയം; ജില്ല നേതൃ സംഗമം ബുധനാഴ്ച

മഅ്ദിന്‍ വൈസനിയം; ജില്ല നേതൃ സംഗമം ബുധനാഴ്ച

Written By Muhimmath News on Tuesday, 16 October 2018 | 20:33


കാസറഗോഡ്: മഅ്ദിന്‍ വൈസനിയം ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന സ്‌നേഹ സന്ദേശ യാത്ര ഡിസംബര്‍ 2ന് മഞ്ചേശ്വരത്ത് നിന്നും തുടങ്ങും. 3ന് ജില്ലയില്‍ 4 സ്വീകരണ യോഗങ്ങള്‍ നടക്കും.

യാത്രയുടെ സജ്ജീകരണങ്ങളും സമ്മേളനപ്രചരണവും ചര്‍ച്ച ചെയ്യുന്നതിന്ന് ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് ജില്ലാ സുന്നീ സെന്ററില്‍ ജില്ലയിലെ എല്ലാ സംഘടന ഭാരവാഹികളുടെയും പ്രചരണസമിതിയുടെയും സംയുക്ത യോഗം നടക്കും. മുഴുവന്‍ അംഗങ്ങളും സംബന്ധിക്കണമെന്ന് ജില്ല കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അറിയിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved