Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » കേരള മുസ്‌ലിം ജമാഅത്ത് മെമ്പര്‍ഷിപ്പ് ഡേ

കേരള മുസ്‌ലിം ജമാഅത്ത് മെമ്പര്‍ഷിപ്പ് ഡേ

Written By Muhimmath News on Friday, 5 October 2018 | 10:19
























ദേളി: കേരള മുസ്‌ലിം ജമാഅത്ത് മെമ്പര്‍ഷിപ്പ് ദിനം ഉദ്ഘാടനം ദേളി സഅദാബാദില്‍ എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നിര്‍വ്വഹിച്ചു. 

ഉദുമ സോണ്‍ ചീഫ് കുവ്വത്തൊട്ടി അബ്ദുല്ല, സെക്രട്ടറി അബ്ദുല്‍സലാം ചെമ്പരിക്ക, ഹമീദ് സഅദി, സര്‍ക്കിള്‍ ചീഫ് ഖലീല്‍ മാക്കോട്, മുസ്തഫ, അബ്‌റാര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved