Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » കേരള മുസ്ലിം ജമാഅത്ത് മെമ്പര്‍ഷിപ്പ്

കേരള മുസ്ലിം ജമാഅത്ത് മെമ്പര്‍ഷിപ്പ്

Written By Muhimmath News on Friday, 5 October 2018 | 10:53

പുത്തിഗെ: കേരള മുസ്ലിം ജമാഅത്ത് ബദിയഡുക്ക സോണ്‍ മെമ്പര്‍ഷിപ്പ് ദിനം ഉദ്ഘാടനം പുത്തിഗെ മുഹിമ്മാത്തില്‍ സംസ്ഥാന സമിതിയംഗവും മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറിയുമായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി നിര്‍വഹിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, ഹമീദലി മാവിനക്കട്ട, എന്‍ കെ എം മഹ്‌ളരി ബെളിഞ്ച തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved