Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page























തിരുവനന്തപുരം: ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് വീണ്ടും ന്യൂനമര്‍ദം. സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴക്കും ചുഴലിക്കാറ്റിനും സാധ്യത. ഞായറാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മൂന്നാര്‍ യാത്ര ഒഴിവാക്കണം. മത്സ്യത്തൊഴിലാളികള്‍ വെള്ളിയാഴ്ചക്കകം തീരത്തെത്തണം. മലയോരങ്ങളില്‍ ഉരുള്‍ പൊട്ടലിന് സാധ്യതയുള്ളതിനാല്‍ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കി. കേന്ദ്ര സേനാ വിഭാഗങ്ങളോട് അടിയന്തരമായി സജ്ജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Leave A Reply