Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ മാസന്തോറും നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മഹ്‌ളറത്തുല്‍ ബദ്രിയ്യയും നവംബര്‍ 2 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 മുതല്‍ മര്‍കസുല്‍ മൈമന്‍ ക്യാമ്പസില്‍  നടക്കും.

വൈകുന്നേരം നടക്കുന്ന മഹ്‌ളറത്തുല്‍ ബദ്രിയ്യ: മജ്‌ലിസിന്‍ അബ്ദുല്‍ സലാം സഅദി,സഈദ് സഅദി നേതൃത്വം നല്‍കും.ഉമര്‍ ഹിമമി അഹ്‌സനി കാമില്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.അസ്മാഹുല്‍ ഹുസ്‌നാ മജ്‌ലിസിന്‍ സുലൈമാന്‍ സഖാഫി ദേശാങ്കുളം നേതൃത്വം നല്‍കും.

അബ്ദുല്‍ സലാം സഅദി,അബ്ദുള്ള മുസ്ലിയാര്‍,സ്വാലിഹ് ജൗഹരി ഗട്ടമനേ,സുലൈമാന്‍ കുഞ്ചാര്‍,റഫീഖ് ഹാജി മഠം,അലി മൊഗ്രാല്‍,ഔഫ് ഹാജി,അബൂബക്കര്‍ ഹാജി,ബി.കെ മൊയ്തു ഹാജി,മുക്രി അബ്ദുള്ള കുഞ്ഞി ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതവും അബ്ദുല്‍ റസ്സാഖ് സഖാഫി നന്ദിയും പറയും.

Leave A Reply