Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

നാലുഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മുന്നറിയിപ്പ്

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മേമ്മൊറിയല്‍ സ്റ്റഡി സെന്ററിന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പുതു വര്‍ഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും സയ്യിദ് ഫഖ്‌റുദ്ധീന്‍ അല്‍ ഹദ്ദാദ് തങ്ങളെ തെരഞ്ഞെടുത്തു.മര്‍കസുല്‍ മൈമനില്‍ നടന്ന യോഗത്തില്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ അദ്യക്ഷത വഹിച്ചു.സഈദ് സഅദി സ്വാഗതവും അബ്ദുല്‍ റസ്സാഖ് സഖാഫി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: പ്രസിഡന്റ്:സയ്യിദ് ഫഖ്‌റുദ്ധീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍, ജന:സെക്രട്ടറി: സഈദ് സഅദി കോട്ടക്കുന്ന്, ട്രഷറര്‍:റഫീഖ് ഹാജി മഠം, വൈ:പ്രസിഡന്റ്: ഔഫ് ഹാജി കോട്ടക്കുന്ന്, ഏ.കെ കമ്പാര്‍, ജോ:സെക്രട്ടറി:ഔഫ് ഡി.എം ദേശാങ്കുളം, ത്വാഹിര്‍ ഹാജി തൈ്വബ, വര്‍ക്കിംഗ് സെക്രട്ടറി: അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന്.

എക്‌സ്‌ക്യൂട്ടിവ് അംഗങ്ങള്‍: അബ്ദുള്ള മുസ്ലിയാര്‍, അബൂബക്കര്‍ ഹാജി,പയ്യക്കി മുഹമ്മദ് ഹാജി, അഷ്‌റഫ് പുതിയങ്ങാടി,ഫാറൂഖ് സഖാഫി, കെ.ബി.എം അബ്ദുള്ള കുഞ്ഞി ഹാജി, ശാഫി പുഴക്കര, സുലൈമാന്‍ കമ്പാര്‍, മുഹമ്മദ് ഹാജി ബള്ളൂര്‍, അബ്ദുല്‍ സലാം സഅദി,ശരീഫ് മഠം, അബ്ദുല്‍ റഹ്മാന്‍ ദേശാങ്കുളം, ഫസല്‍ എം.എ, അബൂബക്കര്‍ ഗുഡ് മോര്‍ണിംഗ്, മുഹമ്മദ് മുണ്ടേക്ക, റഫീഖ് കുന്നില്‍,സി.എച്ച് അബ്ദുള്ള,സഈദ് മാസ്റ്റര്‍, ഹനീഫ് എസ്.എ, തസ്ലീം കുന്നില്‍, സിറാജ് കെ.കെ, അബ്ദുല്‍ റഹ്മാന്‍ ടി., ബഡുവന്‍ കോയ, ബീരാന്‍ വയല്‍,ശഫീഖ് ടി.

Leave A Reply