Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page
























കുമ്പള: സുന്നീ കൈരളിയുടെ ആത്മീയ നേതൃത്വമായിരുന്ന ശൈഖുനാ താജുല്‍ ഉലമ, മൗലാനാ നൂറുല്‍ ഉലമാ, ശൈഖുന പി.എ.ഉസ്താദ് എന്നീ മഹാന്മാരുടെ ആണ്ട് നേര്‍ച്ചയും കുമ്പള സോണ്‍ സഅദി സംഘമവും ശനിയാഴ്ച രാവിലെ 10 മണിക്ക് പൂക്കട്ട നൂറുല്‍ ഉലമ നഗറില്‍ നടക്കും. പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി അധ്യക്ഷം വഹിക്കും മജ്‌ലിസുല്‍ ഉലമാഈസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില ഉദ്ഘാടനം ചെയ്യും. ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ സഅദി കെ.സി.റോഡ് മുഖ്യാപ്രഭാഷണവും ജില്ലാ സ്വാന്ത്വനം സമിതി ചെയര്‍മാന്‍ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി അനുസ്മരണ പ്രഭാഷണവും നടത്തും.

നികാഹ് ശ്രദ്ധിക്കേണ്ട വസ്തുതകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച ക്ലാസിന് പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതന്‍ സുലൈമാന്‍ സഅദി വാളാട് നേതൃത്വം നല്‍കും. ജില്ലാ പ്രസിഡന്റ് മുഗു ഇബ്രാഹിം സഅദി,ജനറല്‍ സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, ശാഫി സഅദി മുഗു,
ഹനീഫ് സഅദി കുമ്പോല്‍,മഹമൂദ് സഅദി കൊടിയമ്മ സംബന്ധിക്കും

Leave A Reply