Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Pageനീലേശ്വരം: ഭീമനടി കുന്നുങ്കൈയില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം സ്തംഭിച്ചു. പലയിടത്തും ഇടിയും മിന്നലോടും കൂടിയാണ് മഴയുണ്ടായി. പലയിടത്തും കൃഷി നാശം സംഭവിച്ചതായും വൈദ്യുതി ബന്ധം താറുമാറായതായും റിപ്പോര്‍ട്ടുകളുണ്ട്. 

മാസങ്ങള്‍ക്ക് മുമ്പ് മണ്ണിടിഞ്ഞ കുന്നുങ്കൈ ജംഷനില്‍ തന്നെയാണ് വീണ്ടും വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണ് മുഴുവന്‍ റോഡിലേക്ക് തന്നെയാണ് വീണത്. ഇതു വഴി വാഹനങ്ങളൊന്നും മണിക്കൂറുകളോളം ഓടിയില്ല. ഒരു ഭാഗത്ത് നിന്നും മണ്ണ് നീക്കി വാഹനങ്ങള്‍ കടത്തിവിടാന്‍ അധികൃതര്‍ ശ്രമം നടത്തി വരുന്നുണ്ട്. 

Leave A Reply