Latest News :
Home » » സി പി ഐ വിട്ടുനിന്നു; കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസം പാളി

സി പി ഐ വിട്ടുനിന്നു; കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസം പാളി

Written By Muhimmath News on Thursday, 25 October 2018 | 12:20
























കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ് വിമത പി ജെ ലിസിക്കെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 

ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിലെ സെമിറഖാദര്‍, ഇടതു മുന്നണിയിലെ സിപിഐ പ്രതിനിധി നിര്‍മ്മല എന്നിവര്‍ പങ്കെടുത്തില്ല.

ബിജെപി പ്രതിനിധികളായ ദാമോദരന്‍ തൊടുപ്പനം, ധര്‍മ്മാവതി, കെ.ആര്‍ രഞ്ഞ്ജിനി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.ഇവര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്ന നിര്‍ദ്ദേശമടങ്ങിയ വിപ്പ് ബിജെപി നേതൃത്വം നല്‍കിയിരുന്നു. അത് കൊണ്ട് തന്നെ ഇവര്‍ 3 പേരും വോട്ടെടുപ്പില്‍ നിന്നും മാറി നിന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved