Latest News :
Home » , , » എല്‍ബിഎസ് കോളേജ് യൂണിയന്‍ യു ഡി എസ് എഫിന്

എല്‍ബിഎസ് കോളേജ് യൂണിയന്‍ യു ഡി എസ് എഫിന്

Written By Muhimmath News on Monday, 22 October 2018 | 19:17

പൊവ്വല്‍: എല്‍ ബി എസ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് 7 സീറ്റും യു ഡി എസ് എഫ് നേടി. ഇന്ന് രാവിലെ പാര്‍ലമന്റ് രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍  35ല്‍ 19 സീറ്റ് നേടി യു ഡി എസ് എഫ് ഭൂരിപക്ഷം തെളിയിച്ചു. പിന്നീട് നടന്ന യൂണിയന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും യു ഡി എസ് എഫ് പ്രതിനിതികള്‍ വിജയിക്കുകയായിരുന്നു.

ചെയര്‍മാന്‍: നന്ദ ഗോപാല്‍, വൈസ് ചെയര്‍പേര്‍സണ്‍: ലാസിമ ജനറല്‍ സെക്രട്ടറി:നന്ദി ഷാം, ജോയിന്റ് സെക്രട്ടറി: മര്‍വ, ഫൈന്‍ ആര്‍ട്‌സ സെക്രട്ടറി :അല്‍ത്താഫ് ഹസന്‍, സ്റ്റുഡന്റ് എഡിറ്റര്‍: റിഷാദ്, സ്‌പോര്‍സ് ക്യാപ്റ്റന്‍; റാഫിഹ്.

ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, നോയല്‍ ,ഹമീദ് സി ഐ, ഹുദൈഫ് കെ വി ,എ ബി ഷാഫി, ബാത്തിഷ പൊവ്വല്‍, മാര്‍ട്ടിന്‍ ,ഖാദര്‍ ആലൂര്‍, നവാസ് കുഞ്ചാര്‍, അഷ്‌റഫ് ബോവിക്കാനം, റഫീഖ് വിദ്യാനഗര്‍, നവനീത്, അനീസ മന്‍സൂര്‍ മല്ലത്ത്, ഷാനിഫ് നെല്ലിക്കട്ട, ജലീല്‍, അര്‍ഷാദ്, ഫാരിസ് ബാവ, ഹരി, റിയാസ്, കാമില്‍ എന്നിവര്‍ ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തു.

ക്ലാസ് പ്രതിനിധികള്‍: ഒന്നാം വര്‍ഷം; അപര്‍ണ, ശ്യാം, അക്ഷയ, മിതിലാജ്, ഫാത്തിമ, മുഹമ്മദ്, രണ്ടാം വര്‍ഷം; റാഫിഹ്, ഷെട്ടി, നഹ്ല, മൂന്നാം വര്‍ഷം; ഐഞ്ചല്‍ മേരി, അരുണ്‍ദാസ്, അല്‍ത്താഫ്, ഫസല്‍, നന്ദ ഗോപാല്‍,  നാലാം വര്‍ഷം; അഫീഫ, നന്ദിത്, ലാസിമ മര്‍വ, ബോണി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved