Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » » ഇടിമിന്നലില്‍ നാശം നാരംമ്പാടിയില്‍ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു

ഇടിമിന്നലില്‍ നാശം നാരംമ്പാടിയില്‍ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു

Written By Muhimmath News on Tuesday, 2 October 2018 | 11:46
























ബദിയഡുക്ക: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീട്ടിലെ വയറിങ് വൈദ്യുതി ഉപകരണങ്ങളും നശിച്ചു. നാരംമ്പാടി നടുവങ്കടി അബ്ദുല്ല കുഞ്ഞിയുടെ വീട്ടില്ലാണ് നാശം നഷ്ടം നേരിട്ടത്. 

വീട്ടിലെ വയര്‍റിങുകളും മീറ്റര്‍ മെയിന്‍ സ്വിച്ച് ബോര്‍ഡ് എന്നിവയും കത്തിയിട്ടുണ്ട്. വീടുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. വീടിന്റെ മുകളിലെ ജലസംഭരണിയും ഭിത്തിക്കും വിള്ളലുകളും സംഭവിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved