Thursday, 25 October 2018

മള്ഹര്‍ സ്വലാത്ത് മജ്‌ലിസും അനുസ്മരണവും ഇന്ന്
























മഞ്ചേശ്വരം: മള്ഹരുനുരില്‍ ഇസ്‌ലാമിത്തഅ്‌ലിമിയുടെ ആഭിമുഖ്യത്തില്‍ മാസാന്താം നടന്നുവരുന്ന സ്വലാത്ത് മജ്‌ലിസും സമസ്ത ട്രഷറര്‍ കന്‍സുല്‍ ഉലമ കെ.പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, സമസ്ത ഉപാധ്യക്ഷന്‍ നിബ്രാസുല്‍ ഉലമ എ.കെ അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, കളന്തോട് അബ്ദുല്‍ കരീം മുസ്ലിയാര്‍ അനുസ്മരണവും വ്യാഴാഴ്ച മഗ്രിബ് നമാസ്‌ക്കാരനാന്തരം മള്ഹര്‍ ക്യാമ്പസില്‍ നടക്കും. 

മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹിര്‍ അല്‍ബുഖാരി നേതൃത്വം നല്‍ക്കും. എം.എസ്.എം അബ്ദുറശിദ് സൈനി അല്‍ കാമിലി തലപ്പാടി ഉദ്‌ബോദനം നടത്തും .മുഹമ്മദ് സ്വലിഹ് സഅദി തളിപ്പറംബ്,എ.കെ അബ്ദുല്‍ വാഹിദ് സഅദി അനുസ്മരന്ന പ്രഭാഷന്നം നടത്തും.

സയ്യിദ്  അഹ് മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി,സയ്യിദ് അലവി ജലാലുദ്ദിന്‍ അല്‍ഹാദി ഉജിരെ,സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ കുംബള, സയ്യിദ് മുസ്തഫാ സിദ്ദിഖി മംബുറം, സയ്യിദ് ശിഹബുദ്ദിന്‍ തങ്ങള്‍ ഉദ്യവരം, കെ.പി ഹുസൈന്‍ സഅദി കെ.സി.റോഡ്,ബി.എസ് അബ്ദുല്ല കുംഞി പൈസി, പളളംകോട് അബ്ദുല്‍ ഖാദിര്‍ മദനി,മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, മുസല്‍ മദനി അല്‍ബിശാറ,കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ആലംപാടി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത്, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മോഗ്രല്‍, മുഹമ്മദ് സഖാഫി പാത്തുര്‍, ഹസന്‍ സഅദി അല്‍അഫ്‌ളലി,ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി അല്‍മദീന,മുഹമ്മദലി സഖാഫി അശ്അരിയ്യ, മുഹമ്മദ് സഖാഫി തോക്കെ,സിദ്ധീഖ് സഖാഫി ആവളം, മുഹമ്മദലി അഹ്‌സനി മഖ്ദൂമിയ്യ, അബുബക്കര്‍ സിദ്ദിഖ് സഅദി തൗടുഗോളി, സുബൈര്‍ സഖാഫി വട്ടോളി, അബ്ദുസ്സലാം മിസ്ബാഹി, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, കുഞ്ഞാലി സഖാഫി കോട്ടുര്‍, ശാഫി സഅദി ശിറിയ, ഉവൈസ് സിദ്ധീഖി കാവനൂര്‍, ജാബിര്‍ സഖാഫി കോടമ്പുഴ,സിദ്ധീഖ് സഖാഫി  മഞ്ചേശ്വരം, ഉസ്മാന്‍ ഹാജി മള്ഹര്‍,ബശീര്‍ പുളിക്കൂര്‍, കെ.എം അബുബക്കര്‍ സിദ്ദിഖ് മോംട്ടുഗോളി, ഹസന്‍ കുംഞി മള്ഹര്‍,സ്വാദിഖ് ആവളം, മൊയ്തീന്‍ മാസ്റ്റര്‍ ഉപ്പള തുടഞിയവര്‍ സംബന്ധിക്കും.

ഉച്ചക്ക് 2 മണിക്ക് നടക്കുന്ന വനിത പഠന വേദിക്കും ആത്മിയ സംഗമത്തിനും സയ്യിദ് അഹ് മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി നെതൃത്വം നല്‍ക്കും.


SHARE THIS

Author:

0 التعليقات: