Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

നാലുഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മുന്നറിയിപ്പ്

404

We Are Sorry, Page Not Found

Home Page























മഞ്ചേശ്വരം : മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ മരണത്തില്‍ അനുശോചിച്ചു മഞ്ചേശ്വരം മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ശനിയാഴ്ച്ച അവധി പ്രഖ്യാപിച്ചു.

എന്നാല്‍, നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ: സജിത്ത് ബാബു അറിയിച്ചു.

അതേസമയം, അന്തരിച്ച എം.എല്‍.എയുടെ ഭൗതിക ശരീരം ശനിയാഴ്ച്ച ഉച്ചക്ക് 12 മണി മുതല്‍ ഒന്നര മണി വരെ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസായ ഉപ്പളയിലെ സി.എച്ച് സൗധത്തില്‍ പൊതുദര്‍ശനത്തിനു വെക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

Leave A Reply