Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , , » അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസ് സംഘടിപ്പിച്ചു

അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസ് സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 7 October 2018 | 10:50


മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ മാസന്തോറും സംഘടിപ്പിക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മഹ്‌ളറത്തുല്‍ ബദ്രിയ്യയും സംഘടിപ്പിച്ചു. വൈകുന്നേരം 5 മണിക്ക് നടന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യയ്ക്ക് സഈദ് സഅദി, സ്വാലിഹ് ജൗഹരി ഗട്ട മനേ നേതൃത്വം നല്‍കി. ശാഫി സഖാഫി ഏണിയാടി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സീതിക്കോയ തങ്ങള്‍ മൊഗ്രാല്‍ പുത്തൂര്‍ മജ്‌ലിസിന്‍ നേതൃത്വം നല്‍കി.

അബ്ദുള്ള മുസ്ലിയാര്‍,സലാം സഅദി,കരീംമുസ്ലിയാര്‍, അബൂബക്കര്‍ ഹാജി,ബി.കെ മൊയ്തു ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved