Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , » മര്‍ക്കസ് ഖലീല്‍ സ്വലാഹ് എജ്യുകേഷന്‍ സെന്ററിന് നവസാരഥികള്‍

മര്‍ക്കസ് ഖലീല്‍ സ്വലാഹ് എജ്യുകേഷന്‍ സെന്ററിന് നവസാരഥികള്‍

Written By Muhimmath News on Monday, 8 October 2018 | 10:21
























ഗാളിമുഖം: മര്‍ക്കസ് ഖലീല്‍ സ്വലാഹ് എജ്യുകേഷന്‍ സെന്ററിന് പുതിയ സാരഥികളെ പ്രഖ്യാപിച്ചു. സയ്യിദ് ഇമ്പിച്ചി തങ്ങള്‍ (പ്രസിഡന്റ്), സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം (ജനറല്‍ സെക്രട്ടറി).

അബ്ദുല്‍ ഖാദര്‍ ഹാജി (ഫിനാന്‍സ് സെക്രട്ടറി).
ബഷീര്‍ നഈമി കുണ്ടാര്‍ (വര്‍ക്കിങ്ങ് സെക്രട്ടറി), അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, അബ്ദുള്ള ഹാജി എടോണി, ഉമര്‍ സഖാഫി പള്ളത്തൂര്‍, അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട് (വൈസ് പ്രസിഡന്റ്) ജാഫര്‍ സഅദി പള്ളത്തൂര്‍, അലി മാസ്റ്റര്‍ കുണ്ടാര്‍, പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട് (ജോ സെക്ര) എന്നിവരാണ് ഭാരവാഹികള്‍.



യോഗത്തില്‍ സയ്യിദ് ഇമ്പിച്ചി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കണ്ണവം തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. ബഷീര്‍ നഈമി സ്വാഗതം പറഞ്ഞു. ജാഅഫര്‍ സഅദി പള്ളത്തൂര്‍. അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്, പി എസ് മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved