Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , » മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ മരിച്ച നിലയില്‍

മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ മരിച്ച നിലയില്‍

Written By Muhimmath News on Wednesday, 31 October 2018 | 11:31
























തിരുവനന്തപുരം: മന്ത്രി മാത്യു ടി സോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണു സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇയാള്‍ വീട്ടിലെത്തിയത്. 

സുജിത്തിന് ഔദ്യോഗിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. രണ്ടു കൈളിലെയും ഞരമ്ബ് മുറിച്ച ശേഷം സര്‍വീസ് റിവോള്‍വര്‍ കൊണ്ട് തലയ്ക്കു വെടി വയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved