Latest News :
Home » » മീലാദ് ഫെസ്റ്റ്; സ്വാഗത സംഘം രൂപീകരിച്ചു

മീലാദ് ഫെസ്റ്റ്; സ്വാഗത സംഘം രൂപീകരിച്ചു

Written By Muhimmath News on Monday, 29 October 2018 | 18:02
























ഉറുമി: നബിദിനാഘോഷത്തിന്റെ ഭാഗമായി, ഉറുമി മുനീറുല്‍ ഇസ്ലാം മദ്‌റസയില്‍ വര്‍ഷംതോറും കഴിച്ചു വരാറുള്ള മീലാദ് ഫെസ്റ്റിന്റെ ഈ വര്‍ഷത്തെ പരിപാടികള്‍  വിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗത സംഗം രൂപീകരിച്ചു. 
        
ജമാഅത് പ്രസിഡന്റ് യൂ. എം അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്ഥലം ഖത്തീബ് ഇബ്രാഹിം ഖലീല്‍ ഫൈസി ഉദ്ഘടനം ചെയ്തു. എം. എച് അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും, കെ. എച്ച്. കുഞ്ഞി ഉറുമി നന്ദിയും ആശംസിച്ചു

സ്വാഗതസംഗം കമ്മിറ്റി: അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ : ഇബ്രാഹിം ഖലീല്‍ ഫൈസി, ചെയര്‍മാന്‍: ഹാഷിര്‍ സുബൈഹ്, വൈസ് ചെയര്‍മാന്‍: ബി.ഹസൈനാര്‍, റാഷിദ്. ബി.എച്ച്, കണ്‍വീനര്‍: ശിഹാബ്. എം.എസ്, ജോയിന്‍ കണ്‍വീനര്‍ : സഹല്‍. കെ, സലീം കണ്ടത്തില്‍, ട്രഷറര്‍: ബാസില്‍ പി.കെ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved