Latest News :
Home » , , , » മുഹിമ്മാത്ത് റിയാദ് കമ്മിറ്റി വാര്‍ഷിക കൗണ്‍സില്‍ ഇന്ന്

മുഹിമ്മാത്ത് റിയാദ് കമ്മിറ്റി വാര്‍ഷിക കൗണ്‍സില്‍ ഇന്ന്

Written By Muhimmath News on Friday, 19 October 2018 | 12:06
റിയാദ്: മുഹിമ്മാത്ത് റിയാദ് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗവും അഹ് ദലിയ്യ മജ്‌ലിസും ഇന്ന് (വെള്ളിയാഴ്ച) ജുമുഅക്ക് ശേഷം ബത്ഹാ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved