Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

ദേളി: മഴവില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ നട സ്ഗ്നിഫെയര്‍ പ്രവൃത്തി പരിചയ മേളയില്‍ മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാലാം സ്ഥാനം നേടി ജില്ലക്ക് അഭിമാനമായി. സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ചായിരുു മത്സരം നടന്നത്. മത്സരത്തില്‍ സംസ്ഥാനത്തെ മുപ്പത്തിയേഴ് സ്‌കൂളുകള്‍ മാറ്റുരച്ചു. 

മുഹിമ്മാത്ത് സ്‌കൂളില്‍ നിന്ന് മത്സരിച്ച ഫൈസല്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും അനസ് പ്രൈമറി വിഭാഗത്തിലും കാര്‍ഡ് ചാര്‍ട്ട് സ്‌ട്രോബോര്‍ഡ്  മത്സരത്തിലും മുഹമ്മദ് ശഫീഖ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നെറ്റ് മേക്കിംഗിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തിനര്‍ഹരായി. ഇതര മത്സരങ്ങളിലും നിരവധി ഗ്രേഡുകളും സ്ഥാനങ്ങളും മുഹിമ്മാത്ത് സ്‌കൂള്‍ നേടുകയുണ്ടായി. വിജയികളെ മാനേജ്‌മെന്റും സ്റ്റാഫും അനുമോദിച്ചു.

Leave A Reply