Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
പുത്തിഗെ : മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട്, ബുള്‍ബുള്‍, കബ്ബ് യൂനിറ്റുകള്‍ നിരവധി രക്ഷഇതാക്കളും വിദ്യാര്‍ഥികളും നിറഞ്ഞ സദസ്സില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ജില്ലാ സ്‌കൗട്ട് ആന്റ് ഗൈഡ് കമ്മീഷണര്‍ എം.ഗുരുമൂര്‍ത്തിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 

ഈ വര്‍ഷത്തെ ആദ്യ യൂനിറ്റാണ് മുഹിമ്മാത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.  സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.അബ്ദുല്‍ഖാദിര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ യൂനിറ്റ് പ്രവര്‍ത്തനം വിശദീകരിച്ചു. 

പ്രിന്‍സിപ്പാള്‍ എം.ടി.രൂപേഷ്, ഓയിസ്‌ക ഇന്റര്‍നാഷണല്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് പേരാല്‍, സ്‌കൗട്ട് കോ-ഓഡിനേറ്റര്‍ അബ്ദുല്‍ തൗസീഫ്  തുടങ്ങിയവര്‍ സംബന്ധിച്ചു. ബുള്‍ബുള്‍ കോ-ഓഡിനേറ്റര്‍ എം.പ്രകാശ്‌റാവു സ്വാഗതവും കബ്ബ് കോ-ഓഡിനേറ്റര്‍ ഫെബീന ടീച്ചര്‍ നന്ദിയും പറഞ്ഞു.


Leave A Reply