Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
മുംബൈ: മള്ഹറിന്റെ കീഴില്‍ മുംബൈ ദാദര്‍ ഈസ്റ്റ് സുന്നീ മസ്ജിദില്‍ നടക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസിന് പുതിയ നേതൃത്വം തിരഞ്ഞെടുത്തു. 

മള്ഹര്‍ ഡയറക്ടര്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി നേതൃത്വം നല്‍കി. അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം മുഖ്യപ്രഭാഷണം നടത്തി. 
പുതിയ ഭാരവാഹികള്‍: സത്താര്‍ ബദരിയ (പ്രസി.), ആമു മാട്ടുങ്കാല്‍,അശ്‌റഫ് ബദരിയ (വൈസ് പ്രസി.), മുസമ്മില്‍ ഹാന്റോപ്പില്‍ (ജന.സെക്ര.), ഇല്യാസ് ദാദര്‍, തൗസീഫ് ദാദര്‍ (ജോ.സെക്ര.), അശ്‌റഫ് ബൊള്‍മാറ (ഫിനാന്‍സ് സെക്ര.).

മള്ഹറിന്റെ പ്രവര്‍ത്തനം വിപൂലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലാ കോര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുത്തു. അശ്‌റഫ് നീര്‍ച്ചാല്‍ (ഫൗണ്ടന്‍), അശ്‌റഫ് താനൂര്‍ (ജോഗേശ്വരി), സിദ്ദീഖ് (മുംബൈ സെന്റര്‍), മജീദ് (ബായിക്കുള), ഹമീദ് (ഡോംഗ്രി), ഹസൈനാര്‍ (കലീന), ഇര്‍ഫാന്‍ നഈമി (ദാരാവി), ഇബ്‌റാഹിം ബാപാലിപ്പൊനം (താര്‍ദോ) തുടങ്ങിയവരെ തിരഞ്ഞെടുത്തു. 

യോഗത്തില്‍ മുഹമ്മദ് ഇസ്മാഈല്‍ അംജദി, ഹസന്‍ മുസ്ലിയാര്‍ ഉംറ, ഹകീം അംജദി ചീത്താ ക്യാമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ദീഖ് മൗലാന സ്വാഗതവും മുസമ്മില്‍ ഹാന്റോപ്പ് നന്ദിയും പറഞ്ഞു. 

Leave A Reply