Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , » സി മുഹമ്മദ് ഫൈസിക്ക് സ്വീകരണം നല്‍കി

സി മുഹമ്മദ് ഫൈസിക്ക് സ്വീകരണം നല്‍കി

Written By Muhimmath News on Wednesday, 17 October 2018 | 17:05

മുംബൈ:  കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികളുമായുളള ചര്‍ച്ച ചെയ്യാന്‍ മുംബൈയില്‍ എത്തിയ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മര്‍കസ് ജനറല്‍ മാനേജറുമായ സി മുഹമ്മദ് ഫൈസിക്ക് മുംബൈ മര്‍കസ് സ്വീകരണം നല്‍കി. 

യൂസുഫ് താംബേ, ഖാലിദ് ബംബ്രാണ സൂപ്പര്‍ മുഹമ്മദ് കൈനാത്ത്, ഹനീഫ് മുടിമാര്‍, മര്‍കസ് ആക്ടിംഗ് സെക്രട്ടറി ഇബ്രാഹിം സുലൈമാന്‍ എന്നിവര്‍ സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved