Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » , , » മാസാന്ത നാരിയത്ത് മജ്‌ലിസ് സമാപിച്ചു

മാസാന്ത നാരിയത്ത് മജ്‌ലിസ് സമാപിച്ചു

Written By Muhimmath News on Friday, 12 October 2018 | 11:48
























മുള്ളേരിയ്യ: സയ്യിദ് കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാസാന്ത നാരിയത്ത് മജ്‌ലിസ് അഹ്ദലിയ്യ സെന്ററില്‍ സമാപിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി നസ്വീഹത്ത് നടത്തി. സയ്യിദ് പൂകുഞ്ഞി തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി.സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം മജ്‌ലിസിന് നേതൃത്വം നല്‍കി. 

സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, ഹസ്സന്‍ കുട്ടി മദനി ദേലംപാടി, ജഅഫര്‍ സഅദി പള്ളത്തൂര്‍ അബ്ദുല്ല സഖാഫി ദേലംപാടി, ഹനീഫ് സഅദി പള്ളത്തൂര്‍, റസ്സാഖ് സഖാഫി പള്ളങ്കോട് ബഷീര്‍ സഖാഫി കൊല്ല്യം, സൂഫി മദനി കൊബൊട്,ഖലീല്‍ അഹ്‌സനി കുബണ്ണൂര്‍,സിദ്ദീഖ് ഹാജി പൂത്തപ്പലം തുടങ്ങിയവര്‍ സംബന്ധിച്ചു 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved