Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » , » ബദിയഡുക്കയിലെ കുഞ്ഞാലി നിര്യാതനായി

ബദിയഡുക്കയിലെ കുഞ്ഞാലി നിര്യാതനായി

Written By Muhimmath News on Thursday, 11 October 2018 | 12:58

ബദിയഡുക്ക: ബദിയഡുക്കയിലെ കുഞ്ഞാലി (76) നിര്യാതനായി. ഭാര്യ: അവ്വമ്മ. ബീഫാത്തിമ, മുഹമ്മദ് ഹനീഫ, സുഹ്‌റ, സക്കീന, സുബൈദ, അബ്ദുല്‍ അനീസ് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: അശ്‌റഫ്, മുഹമ്മദ്കുഞ്ഞി, ഹസന്‍ ആദൂര്‍, അസീബ, സമീന, പരേതനായ റസാഖ് ഹാജി പള്ളത്തൂര്‍.

മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ അസീസ് ഹിമമി തുടങ്ങിയവര്‍ പരേതന്റെ വീട്ടിലെത്തി അനുശോചനമറിയിച്ചു. പരേതന്റെ പേരില്‍ മയ്യത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും സുന്നീ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved