Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » അടുക്കം പഞ്ചത്തൊട്ടിയിലെ ബീഫാത്തിമ നിര്യാതയായി

അടുക്കം പഞ്ചത്തൊട്ടിയിലെ ബീഫാത്തിമ നിര്യാതയായി

Written By Muhimmath News on Saturday, 13 October 2018 | 13:08
























അടുക്കം: അടുക്കം പഞ്ചത്തൊട്ടിയിലെ മൊയ്തീന്റെ ഭാര്യ ബീഫാത്തിമ (65) നിര്യാതയായി. മക്കള്‍:  മുഹമ്മദ്, അസീസ്, ഖലീല്‍, നസീറ. മുഹിമ്മാത്ത് മുംബൈ കമ്മിറ്റി പ്രസിഡന്റ് ഹസൈനാര്‍ പഞ്ചത്തൊട്ടിയുടെ സഹോദരിയാണ്. ഇച്ചിലങ്കോട് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, അബ്ദുല്‍ഖാദര്‍സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved