Latest News :
Home » , , » മുന്‍ കേന്ദ്രമന്ത്രി എന്‍ഡി തിവാരി അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി എന്‍ഡി തിവാരി അന്തരിച്ചു

Written By Muhimmath News on Thursday, 18 October 2018 | 17:44


ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍ഡി തിവാരി അന്തരിച്ചു. ദില്ലിയിലെ മാക്‌സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്നായിരുന്നു അദ്ദേഹത്തിന്റെ 93ാം പിറന്നാള്‍.

രാജീവ് ഗാന്ധി മന്ത്രിസഭയിലാണ് അദ്ദേഹം വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ടിച്ചത്. 2007 മുതല്‍ 2009 വരെ ആന്ധ്രാപ്രദേശ് ഗവര്‍ണറുമായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved